ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ചനിലയിൽ
August 5, 2022 10:13 am

കൊല്ലം: ഭർതൃഗൃഹത്തിൽ യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കൊട്ടാരക്കരയിൽ പവിത്രേശ്വരം വഞ്ചിമുക്ക് രഘു മന്ദിരത്തിൽ ഷീനയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.