September 18, 2018 11:48 am
കൊച്ചി: കടിഞ്ഞാണില്ലാതെ കുതിക്കുന്ന ഇന്ധന വില ഇന്നും വര്‍ധിച്ചു. പെട്രോളിനു 11 പൈസയുടെയും ഡീസലിന് ഒമ്പതു പൈസയുടെയും വര്‍ധനവാണ് ഇന്നുണ്ടായത്.