പാചക വാതക വില: 25 രൂപ വീണ്ടും കൂട്ടി
February 25, 2021 9:14 am

ന്യൂഡൽഹി: പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയവില ഇന്ന് നിലവില്‍ വന്നു.