കളമശ്ശേരി സ്ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു; ഇതോടെ മരിച്ചവരുടെ എണ്ണം ആറായി
November 17, 2023 6:12 am

കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ മരണം ആറായി. ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാറ്റൂര്‍ സ്വദേശി പ്രവീണ്‍ (26) ആണ് മരിച്ചത്. സ്ഫോടനത്തില്‍ പ്രവീണിന്റെ

കളമശ്ശേരി സ്‌ഫോടന കേസ്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം നല്‍കും
November 15, 2023 2:18 pm

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ആണ് തീരുമാനം.

കളമശ്ശേരി സ്‌ഫോടന കേസ്; ഡൊമിനിക് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തു, അഭിഭാഷകന്‍ വേണ്ടെന്നും പ്രതി
November 15, 2023 12:03 pm

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തു. ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചു.

കളമശേരി സ്‌ഫോടനം; പ്രതി ഡൊമനിക് മാര്‍ട്ടിനുമായി ഇന്ന് തമ്മനത്തെ വീട്ടിലടക്കം തെളിവെടുപ്പ് തുടരും
November 10, 2023 6:23 am

കൊച്ചി: കളമശേരി സ്ഫോടന കേസില്‍ പ്രതി ഡൊമനിക് മാര്‍ട്ടിനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. തമ്മനത്തെ വീട്ടിലടക്കം കൂടുതല്‍ സ്ഥലങ്ങളിലാണ് ഇന്ന്

കളമശ്ശേരി ബോംബ് സ്‌ഫോടനം; മൂന്ന് പേര്‍ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍
November 5, 2023 8:18 am

കൊച്ചി: കളമശ്ശേരി ബോംബ് സ്‌ഫോടനം നടന്നിട്ട് ഇന്ന് ഒരാഴ്ച പിന്നിടുന്നു. ഏകപ്രതിയെന്ന് പൊലീസ് ഉറപ്പിച്ച ഡൊമനിക് മാര്‍ട്ടിനില്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം

കളമശേരി സ്‌ഫോടനത്തില്‍ മരിച്ച 12 വയസുകാരി ലിബിനയുടെ സംസ്‌കാരം ഇന്ന്
November 4, 2023 10:14 am

കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ മരിച്ച 12 വയസുകാരി ലിബിനയുടെ സംസ്‌കാരം ഇന്ന്. ലിബിന പഠിച്ചിരുന്ന മലയാറ്റൂര്‍ നീലീശ്വരം എസ്എന്‍ഡിപി സ്‌കൂളില്‍

കളമശേരി സ്‌ഫോടനക്കേസ്; തിരിച്ചറിയല്‍ പരേഡിന് എറണാകുളം സിജെഎം കോടതി അനുമതി നല്‍കി
November 3, 2023 2:03 pm

കൊച്ചി: കളമശേരി സ്‌ഫോടനക്കേസില്‍ തിരിച്ചറിയല്‍ പരേഡിന് എറണാകുളം സിജെഎം കോടതിയുടെ അനുമതി. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക്

കളമശ്ശേരി സ്‌ഫോടനക്കേസ്; പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധങ്ങള്‍ പൊലീസ് പരിശോധിക്കും
November 3, 2023 9:26 am

കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധങ്ങള്‍ പരിശോധനൊരുങ്ങി പൊലീസ്. 15 വര്‍ഷത്തോളം തുടര്‍ച്ചയായി ദുബായില്‍ ഉണ്ടായിരുന്ന

കളമശ്ശേരി സ്‌ഫോടനക്കേസ്; പ്രതിയെ സംഭവദിവസം കണ്‍വന്‍ഷനില്‍ പങ്കെടുത്തവരില്‍ ചിലര്‍ കണ്ടെന്ന് അറിയിച്ചു
November 2, 2023 9:07 am

കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസില്‍ തിരിച്ചറിയല്‍ പരേഡിന് അന്വേഷണ സംഘം നടപടികളാരംഭിച്ചു. കണ്‍വെന്‍ഷന് എത്തിയവരുടെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ച് വരികയാണ്.

കളമശ്ശേരി സ്‌ഫോടനം; പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു
October 31, 2023 11:03 am

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി കടവന്ത്ര സ്വദേശി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു. ആദ്യം പ്രതിയുടെ

Page 1 of 21 2