ഇന്ത്യവിട്ടത് ചികിത്സക്ക് പോകാനെന്ന് മെഹുല്‍ ചോക്‌സി
June 7, 2021 12:02 am

ഡോമനിക്ക: ഇന്ത്യ വിട്ടത് ചികിത്സക്ക് പോകാന്‍ വേണ്ടിയാണെന്നും താന്‍ നിയമം അനുസരിക്കുന്ന പൗരനാണെന്നും സത്യവാങ്മൂലത്തില്‍ കുറിച്ച് മെഹുല്‍ ചോക്‌സി. ഡോമനിക്ക