നെടുമ്പാശേരിയില്‍ 16 ലക്ഷം രൂപയുടെ ഡോളര്‍ പിടികൂടി; തിരുവനന്തപുരം സ്വദേശി പിടിയില്‍
December 12, 2019 8:59 am

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 16 ലക്ഷം രൂപ മൂല്യമുള്ള ഡോളര്‍ പിടികൂടി. സംഭവത്തില്‍ ദുബായിലേക്ക് ഡോളര്‍ കടത്താന്‍