സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം കുറക്കാൻ കേന്ദ്രത്തിന്റെ ആലോചന
January 31, 2021 2:45 pm

ഡൽഹി: സ്വർണക്കടത്ത് കൂടുന്ന സാഹചര്യത്തിൽ പുതിയ നീക്കവുമായി കേന്ദ്രം. സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം 12 .5 ശതമാനത്തിൽ നിന്ന് 7.5