‘പട്ടിയും പൂച്ചയും മനുഷ്യരല്ല’; വണ്ടിയിടിച്ച് തെരുവുനായ കൊല്ലപ്പെട്ടതിന് കേസെടുക്കാനാവില്ല
January 6, 2023 12:27 pm

മുംബൈ: നായയും പൂച്ചയുമൊന്നും അടിസ്ഥാനപരമായി മനുഷ്യരല്ലെന്ന് മുംബൈ ഹൈക്കോടതി. വാഹനമിടിച്ച് തെരുവുനായ കൊല്ലപ്പെട്ട സംഭവത്തിൽ വിദ്യാർത്ഥിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ