Shiv sena against BJP ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്
October 28, 2017 7:13 am

മുംബൈ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന മത്സരിക്കില്ലെന്നു റിപ്പോര്‍ട്ടുകള്‍. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണു നടപടിയെന്നാണു സൂചന.