അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ്;രേഖകൾ പുനഃസൃഷ്ടിക്കാൻ ഹൈക്കോടതി ജില്ല ജഡ്ജിക്ക്‌ നിർദേശം നൽകി
March 7, 2024 8:25 am

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രേഖകള്‍ എറണാകുളം സെഷന്‍സ് കോടതിയില്‍നിന്ന് കാണാതായി. ഇക്കാര്യം ഹൈക്കോടതിയെ