സുഹൃത്തുക്കൾക്കൊപ്പം രാത്രി ഒൻപത് വരെ ചെലവഴിക്കാം; മുദ്രപ്പത്രത്തിൽ ഒപ്പിട്ട് വധു
November 9, 2022 11:37 am

പാലക്കാട്: ഭർത്താവ് സുഹൃത്തുക്കൾക്കൊപ്പം ചെലവഴിക്കുന്ന സമയം ഫോൺ ചെയ്ത് ശല്യം ചെയ്യില്ലെന്ന് വധു മുദ്രപ്പത്രത്തിൽ ഒപ്പിട്ടുനൽകിയത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.