സംസ്ഥാനത്ത് ഇന്ന് പിജി മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും പണിമുടക്കും
November 8, 2023 7:24 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പിജി മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും പണിമുടക്കും. ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം.