പാലക്കാട്ട് അമ്മയും കുഞ്ഞും മരിച്ച സംഭവം: ഡോക്ടര്‍മാര്‍ അറസ്റ്റില്‍
October 4, 2022 8:29 pm

പാലക്കാട്: തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാർ അറസ്റ്റിൽ. ഡോക്ടർമാരായ അജിത്ത്, നിള, പ്രിയദർശിനി എന്നിവരെയാണ് അറസ്റ്റ്