മാസ്‌ക് ധരിച്ചില്ലെങ്കില്‍ വിമാനത്തില്‍നിന്ന് ഇറക്കിവിടാം; പുതിയ സര്‍ക്കുലര്‍
March 13, 2021 4:03 pm

ന്യൂഡല്‍ഹി: കൃത്യമായി മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ വിമാനത്തില്‍നിന്ന് ഇറക്കിവിടാമെന്ന പുതിയ സര്‍ക്കുലര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ)