പ്രളയമേഖലകള്‍ സന്ദര്‍ശിച്ചില്ല, കേന്ദ്രസഹായം പ്രഖ്യാപിക്കാനോ മോദി തയ്യാറായില്ല; ഡിഎംകെ മുഖപത്രം
January 4, 2024 12:00 pm

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രളയക്കെടുതിയില്‍ കേന്ദ്ര നല്‍കേണ്ട സഹായം വൈകുന്നതില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിഎംകെ മുഖപത്രം. തമിഴ്‌നാട്ടിലെത്തിയിട്ടും പ്രളയമേഖലകള്‍ സന്ദര്‍ശിക്കാനോ,