തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എംകെ സര്‍ക്കാര്‍
October 26, 2023 11:16 am

ചെന്നൈ: സംസ്ഥാനത്ത് സ്വാതന്ത്ര്യ സമര സേനാനികളെ തരംതാഴ്ത്തുന്ന രീതിയാണ് പിന്തുടരുന്നതെന്ന ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എംകെ