നിങ്ങളുടെ സമീപത്ത് കൂടി ഒരു ഡ്രോണ്‍ പറക്കുന്നുണ്ടോ?; പുതിയ ആപ്പുമായി ഡിജെഐ
November 16, 2019 12:34 pm

നിങ്ങളുടെ സമീപത്ത് കൂടി ഒരു ഡ്രോണ്‍ പറക്കുന്നുണ്ടോയെന്നറിയാന്‍ പുതിയൊരു ആപ്പ്. ലോകത്തെ പ്രമുഖ ഡ്രോണ്‍ നിര്‍മാതാക്കളും ചൈനീസ് കമ്പനിയുമായ ഡിജെഐയാണ്