September 16, 2020 10:49 pm
ഭാര്യ ദിവ്യ പാടിയ ആദ്യഗാനം പങ്കുവച്ച് സംവിധായകനും നടനുമൊക്കെയായ വിനീത് ശ്രീനിവാസന്. വിനീത് തന്നെയാണ് ദിവ്യയുടെ ആദ്യഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.