ദിവ്യയുടെയും വിനീത് ശ്രീനിവാസന്റെയും ഗാനത്തിന് ആശംസകളുമായി ദുൽഖർ സൽമാൻ
September 17, 2020 2:30 pm

മലയാളത്തിന്റെ പ്രിയ സംവിധായകനും,നടനും,തിരക്കഥാകൃത്തും, ഗായകനുമായ വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യ ആലപിച്ച ഗാനത്തിന് ആശംസകളുമായി ദുൽഖർ സൽമാൻ.’ഉയർന്നു പറന്നു ‘