ബിജെപി ജനങ്ങളെ വര്‍ഗീയമായി ചേരിതിരിക്കാന്‍ ശ്രമിക്കുകയാണെന്ന് എ വിജയരാഘവന്‍
September 20, 2021 10:46 am

പാലക്കാട്: നാര്‍ക്കോട്ടിക് ജിഹാദ് വിവാദ പരാമര്‍ശ വിവാദത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം രംഗത്ത്. ബിജെപി വര്‍ഗീയമായി ജനങ്ങളെ ചേരിതിരിക്കാന്‍