യന്ത്ര തകരാര്‍; നെടുമ്പാശേരിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പോയ വിമാനം തിരിച്ചിറക്കികൊച്ചി: യന്ത്ര തകരാറിനെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പോയ വിമാനം തിരിച്ചിറക്കി. എയര്‍ അറേബ്യ വിമാനമാണ് തിരിച്ചിറക്കിയത്. 212
യന്ത്ര തകരാര്‍; നെടുമ്പാശേരിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പോയ വിമാനം തിരിച്ചിറക്കികൊച്ചി: യന്ത്ര തകരാറിനെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പോയ വിമാനം തിരിച്ചിറക്കി. എയര്‍ അറേബ്യ വിമാനമാണ് തിരിച്ചിറക്കിയത്. 212
ചന്ദ്രികയിലെ ഫണ്ട് തിരിമറി; മുസ്ലിം ലീഗിന് പരാതി നല്‍കി ജീവനക്കാര്കോഴിക്കോട്: ചന്ദ്രികയിലെ ജീവനക്കാര്‍ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിന് പരാതി നല്‍കി. ജീവനക്കാരുടെ സംഘടനയാണ് പരാതി നലകിയത്. കോടിക്കണക്കിന്
മണ്ണിടിച്ചില്‍; കൊങ്കണ്‍ പാതയിലൂടെയുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടുപനജി: കൊങ്കണ്‍ മേഖലയില്‍ തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഇതേ തുടര്‍ന്ന് കൊങ്കണ്‍ റെയില്‍വേ
ശക്തമായ കാറ്റ്; സലാല വിമാനത്താവളത്തില്‍ നിന്ന് വിമാനം തിരിച്ചുവിട്ടുസലാല: സലാല വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനം ശക്തമായ കാറ്റിനെ തുടര്‍ന്ന് തിരിച്ചുവിട്ടു. മസ്ക്കറ്റ് വിമാനത്താവളത്തിലേക്കാണ് വിമാനത്തെ തിരിച്ചുവിട്ടത്. കുറച്ച് സമയത്തിന്
കനത്ത മഞ്ഞിനെ തുടര്‍ന്ന് നാലുവിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു, 24 ട്രെയിനുകള്‍ വൈകിയോടുംഡല്ഹി: രാജ്യ തലസ്ഥാന നഗരിയില്‍ കനത്ത മഞ്ഞിനെ തുടര്‍ന്ന് നാലുവിമാനങ്ങള്‍ വഴി തിരിച്ച് വിടുകയും 24 ട്രെയിനുകള്‍ വൈകിയുമാണ് ഓടുന്നത്.
ട്രാക്കില്‍ അറ്റകുറ്റ പണി ; ചില ട്രെയിനുകള്‍ വഴി തിരിച്ചുവിടുമെന്ന് റെയില്വേതിരുവനന്തപുരം : നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ ട്രാക്കില്‍ അറ്റകുറ്റ പണി നടക്കുന്നതു കാരണം ചില ട്രെയിനുകള്‍ വഴി തിരിച്ചുവിടുമെന്ന് റെയില്‍വേ.