കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദ്ദേശം വേണമെന്ന് സര്‍ക്കാര്‍
February 10, 2020 11:27 pm

തിരുവനന്തപുരം: വില കൊടുത്ത് വാങ്ങിയ സ്വന്തം ഭൂമി വനംവകുപ്പ് അന്യായമായി ഏറ്റെടുതെന്നാരോപിച്ച് കാഞ്ഞിരത്തിനാല്‍ കുടുംബം തുടങ്ങിയ പോരാട്ടം അവസാനിപ്പിക്കാനായി നിര്‍ദേശം