ജി സുധാകരനെതിരെ കേസെടുക്കണം; ജില്ലാ പൊലീസ് മേധാവിയെ സമീപിച്ച് പരാതിക്കാരി
April 18, 2021 12:45 pm

ആലപ്പുഴ: മന്ത്രി ജി. സുധാകരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവതി ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. ആദ്യ പരാതിയില്‍ നടപടി