ആംമ്പര്‍ ഡെയ്ല്‍ റിസോര്‍ട്ടിന്റെ പട്ടയം റദ്ദാക്കിയ കളക്ടറുടെ നടപടിക്ക് ഹൈക്കോടതി സ്റ്റേ
January 28, 2020 6:19 pm

കൊച്ചി: പള്ളിവാസലിലെ ആംമ്പര്‍ ഡെയ്ല്‍ റിസോര്‍ട്ടിന്റെ പട്ടയം റദ്ദാക്കിയതിന് ഹൈക്കോടതി സ്റ്റേ. പട്ടയ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഇടുക്കി കലക്ടര്‍