ലോകത്ത് ആകെ മരിച്ചത് 34000 ത്തിനടുത്ത്; ഏഴ്‌ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
March 30, 2020 8:37 am

വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് മരണം മുപ്പത്തിനാലായിരത്തോടടുക്കുന്നു. രോഗബാധിതരുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു. 721,330 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.