എം പാനൽ ജീവനക്കാരെ തിരിച്ചെടുത്തിട്ടും കെഎസ്ആർടിസി സർവ്വീസുകൾക്കു മുടക്കം തന്നെ
July 2, 2019 3:52 pm

തിരുവനന്തപുരം: പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കെടുത്തെങ്കിലും ഇന്നും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. ഇന്ന് 277 സര്‍വീസുകളാണ് റദ്ദാക്കിയത്.