പൗരത്വ ബില്‍: ഭരണകക്ഷിയിലും അസ്വാരസ്യങ്ങള്‍, ബിജെപി നേതാക്കള്‍ പാര്‍ട്ടി വിടുന്നു
December 14, 2019 11:38 am

ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതിക്കെതിരെ അസമില്‍ പ്രതിഷേധം കനക്കുമ്പോള്‍ ഭരണകക്ഷിയില്‍ തന്നെ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നു. ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടികളായ ബിജെപിയും