ഗതാഗതം തടസപ്പെടുത്തി; ബോളിവുഡ് നടി രവീണ ടണ്ടനെതിരേ കേസ്
October 15, 2018 10:51 pm

മുസഫര്‍പുര്‍: റോഡ് ഗതാഗതം തടസപ്പെടുത്തിയതിന് ബോളിവുഡ് നടി രവീണ ടണ്ടനെതിരേ ബിഹാറില്‍ കേസ്. മുസഫര്‍പൂരില്‍ കഴിഞ്ഞ ആഴ്ച നടി ഗതാഗതം