‘അയോഗ്യനാക്കപ്പെട്ട എം പി’ ട്വിറ്റർ ബയോയിൽ മാറ്റം വരുത്തി രാഹുല്‍ഗാന്ധി
March 26, 2023 1:00 pm

ദില്ലി: പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ തന്റെ ട്വിറ്റർ അക്കൗണ്ടിൽ ബയോ തിരുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.