കൂറുമാറി ബി.ജെ.പിയിലെത്തിയ എം.എൽ.എക്ക് 10 കോടിയുടെ റോള്‍സ് റോയ്‍സ്
August 17, 2019 8:07 pm

ബംഗുലൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് കൂറുമാറി ബി.ജെ.പിയിലേക്ക് പോയ എം.എല്‍.എയ്ക്ക് 10 കോടിയുടെ ആഡംബര കാര്‍. ഹോസ്‌കോട്ട് എംഎല്‍എ