pregnant dalit woman family beaten up allegedly for not disposing cow carcass 6-arrested
September 25, 2016 6:51 am

പലന്‍പൂര്‍ : പശുവിന്റെ ജഡം നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് ദലിത് കുടുംബത്തിന് മര്‍ദ്ദനം. ഗുജറാത്തിലെ ബനാസ്‌കന്ത ജില്ലയില്‍ ഗര്‍ഭിണിയടക്കമുള്ളവര്‍ക്കാണു മര്‍ദ്ദനമേറ്റത്.