ഡിസ്‌നി ഏകദിന മത്സരത്തിൽ ഓസ്‌ട്രേലിയക്ക് മുന്നിൽ മുട്ട് കുത്തി ഇന്ത്യ
November 27, 2020 7:37 pm

ഡിസ്‌നി : സിഡ്നി ഒന്നാം ഏകദിനത്തില്‍ ഇന്ത്യയെ 66 റണ്‍സിന് തകര്‍ത്ത് ഓസ്ട്രേലിയ. സ്റ്റീവ് സ്മിത്തിന്റെയും ആരണ്‍ ഫിഞ്ചിന്റെയും സെഞ്ചുറി