kerala hc ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ റദ്ദാക്കണം; ഹര്‍ജി തള്ളി ഹൈക്കോടതി
September 17, 2021 12:40 pm

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി തള്ളി ഹൈക്കോടതി. ഡയറി ഫാം അടച്ചുപൂട്ടല്‍, സ്‌കൂള്‍ ഉച്ചഭക്ഷണ മെനു