Jalandhar Bishop Franco Mulakkal വിടുതല്‍ ഹര്‍ജി തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍
June 15, 2020 11:51 pm

കൊച്ചി: ബലാത്സംഗ കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ഫ്രാങ്കോ വിചാരണ നേരിടണമെന്നും, അതിന്