കോവിഡ് മാനദണ്ഡം ലംഘിച്ചു; ടൈഗര്‍ ഷ്‌റോഫിനും ദിഷ പഠാണിക്കുമെതിരെ കേസ്
June 3, 2021 5:20 pm

മുംബൈ: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ബോളിവുഡ് താരങ്ങളായ ടൈഗര്‍ ഷ്റോഫ്, ദിഷ പഠാണി എന്നിവര്‍ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു.