നിപ; രോഗ വ്യാപനം തീവ്രമാകാന്‍ സാധ്യതയില്ലെന്ന് കേന്ദ്രസംഘം
September 6, 2021 9:14 am

കോഴിക്കോട്: നിപ വ്യാപനം തീവ്രമാകാന്‍ സാദ്ധ്യതയില്ലെന്ന് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക നിഗമനം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാല്‍ രോഗ നിയന്ത്രണം സാധ്യമാണ്.

വാക്‌സിനെടുത്തവര്‍ക്ക് രോഗം; കേന്ദ്ര റിപ്പോര്‍ട്ട് വാക്‌സിനേഷന്റെ ഫലപ്രാപ്തി സൂചിപ്പിക്കുന്നു; ആരോഗ്യമന്ത്രി
August 7, 2021 12:35 pm

തിരുവനന്തപുരം: പത്തനംതിട്ടയില്‍ രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്തിട്ടും വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന കേന്ദ്ര റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ

കൊറോണ ബാധിച്ചവർക്ക് 10 മാസം വരെ രോഗബാധയുണ്ടാകാനുള്ള സാധ്യത കുറവ്
June 5, 2021 3:20 pm

ലണ്ടൻ : കൊറോണ ബാധിച്ചവർക്ക് 10 മാസം വരെ രോഗബാധ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനം. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ

കൊവിഡ് രോഗബാധിതരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക പിന്തുണയുമായി ഫെഫ്ക
June 4, 2021 12:45 pm

കൊവിഡ് രോഗബാധിതരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക പിന്തുണ അടക്കമുള്ള ഒട്ടേറെ സഹായങ്ങള്‍ രണ്ടാം ഘട്ടത്തിലും നല്‍കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി

അല്‍ഷിമേഴ്‌സ് രോഗത്തിന് മരുന്ന്; അഭിമാന നേട്ടവുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍
February 27, 2021 12:48 pm

ബംഗളൂരു: അല്‍ഷിമേഴ്‌സ് രോഗത്തിന് മരുന്നുമായി ഇന്ത്യ. രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനാകുന്ന മരുന്ന് തന്മാത്രയെ ബംഗളൂരു ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍

സംസ്ഥാനത്ത് കടുത്ത ആശങ്കയേറ്റി സമ്പര്‍ക്ക രോഗികള്‍ കൂടുന്നു; ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം
August 27, 2020 7:03 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 2406 കൊവിഡ് കേസുകളില്‍ 2175 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; രോഗത്തിന്റെ ഉറവിടം വ്യക്തമല്ല
July 20, 2020 8:45 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തൊടുപുഴ അച്ഛന്‍കവല ചെമ്മനംകുന്നില്‍ ലക്ഷ്മി കുഞ്ഞന്‍പിള്ള(79)യാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു ഇവര്‍ക്ക് കൊവിഡ്

ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2.54 ലക്ഷംപേര്‍ക്ക്
July 19, 2020 9:22 am

വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ 2.54 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു

കോട്ടയത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 25 പേരില്‍ 22 പേര്‍ക്കും സമ്പര്‍ക്കം മൂലം രോഗം പിടിപെട്ടത്
July 15, 2020 10:31 pm

കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ച 25-ല്‍ 22 പേര്‍ക്കും സമ്പര്‍ക്കം മുഖേനയായത് ആശങ്ക. ജില്ലയിലെ സ്ഥിതി

Page 1 of 31 2 3