പിജി ഡോക്ടര്‍മാരുടെ സമരം; സംഘടനാ പ്രതിനിധികളുമായി ആരോഗ്യമന്ത്രി ചൊവ്വാഴ്ച ചര്‍ച്ച നടത്തും
August 8, 2021 4:15 pm

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ പിജി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് ചര്‍ച്ച