ഏപ്രില്‍14 കഴിഞ്ഞാലും നിര്‍ണായക ദിനങ്ങള്‍ ; മോദിയുമായി സംവദിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍
April 4, 2020 8:35 am

മുംബൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണ്‍ കഴിഞ്ഞാലും തുടര്‍ന്നുള്ളദിനങ്ങള്‍ നിര്‍ണായകമാണെന്ന് ക്രിക്കറ്റ് സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍.