ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഡിസ്‌കോയില്‍ ഇന്ദ്രജിത്തും ചെമ്പന്‍ വിനോദും മുകേഷും എത്തുന്നു
January 30, 2020 3:41 pm

ജല്ലിക്കെട്ടിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി പുതിയ ചിത്രവുമായി എത്തുകയാണ്. ഡിസ്‌കോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും ചെമ്പന്‍ വിനോദും