മധുരരാജയില്‍ പൃഥിരാജ് ഇല്ല; രസകരമായ വെളിപ്പെടുത്തലുമായി മമ്മൂട്ടി
April 5, 2019 5:53 pm

മമ്മൂട്ടിയും പൃഥിരാജും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2009ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് മലയാള ചിത്രമായിരുന്നു പോക്കിരിരാജ. പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ രണ്ടാംഭാഗം പ്രദര്‍ശനത്തിനൊരുങ്ങുമ്പോള്‍ ഏറെ