ആരാധകനെ അധിക്ഷേപിച്ചു; ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെന്‍ സ്റ്റോക്സ് മാപ്പ് പറഞ്ഞു
January 25, 2020 5:32 pm

ജൊഹന്നാസ്ബര്‍ഗ്: കാണികളില്‍ ഒരാളെ അധിക്ഷേപിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെന്‍ സ്റ്റോക്സ് മാപ്പ് പറഞ്ഞു. ദക്ഷിണാഫ്രിക്ക- ഇംഗ്ലണ്ട് ടെസ്റ്റിനിടെയായിരുന്നു താരം