നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗാംഗുലിയെ ഇന്ന് ഡിസ്ചാർജ് ചെയ്യും
January 6, 2021 7:48 am

സൗരവ് ഗാംഗുലിയെ ഇന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി അധികൃതർ. ഗാംഗുലിയ്ക്ക് ഇപ്പോൾ ആരോഗ്യപ്രശ്നങ്ങളില്ലെന്നും കൊൽക്കത്ത വുഡ്ലാൻഡ്സ് ആശുപത്രി