fire ഇന്തോനേഷ്യയില്‍ എണ്ണക്കിണറിലുണ്ടായ തീപിടിത്തത്തില്‍ 10 പേര്‍ മരിച്ചു
April 25, 2018 2:45 pm

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ എണ്ണക്കിണറിലുണ്ടായ തീപിടിത്തത്തില്‍ 10 പേര്‍ മരിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് നിരവധിപ്പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ഇന്തോനേഷ്യയിലെ അച്ചേ പ്രവിശ്യയിലായിരുന്നു