മഴ മുന്നറിയിപ്പ് നല്‍കാന്‍ വൈകിയിട്ടില്ലെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മീഷണര്‍
October 21, 2021 9:59 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മഴമുന്നറിയിപ്പ് നല്‍കാന്‍ വൈകിയിട്ടില്ലെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മീഷണര്‍ എ. കൗശിഗന്‍. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അതിതീവ്രമഴയെക്കുറിച്ച്