ഇ-പോസ് തകരാറില്‍; സംസ്ഥാനത്ത് റേഷന്‍ വിതരണം തകരാറില്‍
January 27, 2021 12:51 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇ പോസ് പണിമുടക്കിയതിനെ തുടര്‍ന്ന് റേഷന്‍ സംവിധാനം തടസപ്പെട്ടു. നെറ്റ് വര്‍ക്ക് പ്രശ്‌നം മൂലമാണ് സംവിധാനം തകറാറിലായത്.