ജസ്‌ന ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയതിനു തെളിവില്ലെന്ന് അന്വേഷണസംഘം
July 12, 2018 5:20 pm

ബംഗളൂരു: പത്തനംതിട്ടയില്‍ നിന്നു കാണാതായ ജസ്‌ന ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയതിനു തെളിവൊന്നും ലഭിച്ചില്ലെന്ന് അന്വേഷണസംഘം. കെംപെഗൗഡ വിമാനത്താവളത്തില്‍ എത്തിയ അന്വേഷണസംഘം