താരപദവിയെ പുനര്‍നിര്‍വചിക്കുന്ന നടനാണ് സൂര്യ; പിന്തുണച്ച് വെട്രിമാരന്‍
November 17, 2021 4:40 pm

ജയ് ഭീം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടന്‍ സൂര്യയെ പിന്തുണച്ച് സംവിധായകന്‍ വെട്രിമാരന്‍. ചിത്രത്തില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നു