rajanikanth രജനീകാന്തിനെ നേതാവെന്നു വിളിക്കുന്നവരെ കൊന്നുകളയണം: സംവിധായകന്‍ സീമാന്‍
February 2, 2019 8:56 am

രജനീകാന്തിനെ നേതാവെന്നു വിളിക്കുന്നവരെ കൊന്നുകളയണമെന്ന് സംവിധായകന്‍ സീമാന്‍. രജനീകാന്തിനെ നേതാവെന്നു വിളിക്കുന്നവരെ ഒരിക്കലും പറഞ്ഞു മനസ്സിലാക്കാന്‍ സാധിക്കില്ല ,കുറച്ചു ചലച്ചിത്രങ്ങളില്‍