kadavul-irukkaru-kumar എം.രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവയുടെ നായികയായി വീണ്ടും നയന്‍സ്
April 6, 2018 1:22 pm

ശിവ കാര്‍ത്തികേയന്‍ നായകനായെത്തുന്ന കടവുള്‍ ഇരുക്കാറ് കുമാറ് എന്ന ചിത്രത്തില്‍ പ്രേമം ഫെയിം സായി പല്ലവി നായികയായി എത്തുമെന്നായിരുന്നു ആദ്യം