സുധ രാധിക സംവിധാനം ചെയ്യുന്ന പക്ഷികള്‍ക്ക് പറയാനുള്ളത് ചിത്രീകരണം പൂര്‍ത്തിയായി
May 4, 2019 3:55 pm

പുതുമുഖങ്ങളെ അണിനിരത്തി നവാഗതയായ സുധ രാധിക സംവിധാനം ചെയ്യുന്ന ചിത്രമാണ് പക്ഷികള്‍ക്ക് പറയാനുള്ളത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ചിത്രത്തിന് തിരക്കഥ